Comments

3 comments:

  1. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിന് വേണ്ടി ഏറെ പണിപ്പെട്ടവരിലൊരാളാണ് എം.ജി.എസ് എന്നാണ് എന്റെ വിശ്വാസം. അതിനിടെ എന്തിനാണ് മലയാളത്തിന്റെ ശ്രേഷ്ഠഭാഷയെ എം.ജി.എസ് തള്ളിപ്പറഞ്ഞത്.വാര്‍ത്ത നോക്കൂ..

    http://www.mathrubhumi.com/online/malayalam/news/story/2316505/2013-06-04/kerala

    ReplyDelete
  2. Translation works must also be given preference. Because translations broadens our mind. Domain must be wider like literature must be available in technical and scientific subjects too.

    I am waiting for more translations to come up, especially the technical literature (like professional courses).

    I would like to get the email id of Jayakumar Sir.Can some one get me that.

    -Devanand T
    devanand.t.1986@gmail.com

    ReplyDelete
  3. മലയാള സർവകലാശാലയുടെ ബ്ലോഗിൽ വിവരങ്ങൾ മലയാളത്തിൽതന്നെ നൽകുന്നതായിരുന്നില്ലേ കൂടുതൽ നല്ലത്? ഇംഗ്ലീഷ് മാധ്യമത്തിലും ആവാം; തെറ്റില്ല. മലയാളവും വേണമെന്നേയുള്ളു.

    ReplyDelete